‘വന്ദേ മാതരം ഇസ്ലാമിക വിരുദ്ധം’; സത്യപ്രതിജ്ഞക്ക് ശേഷം ഇന്ത്യന്‍ ഭരണഘടനയ്ക്ക് ജയ് വിളിച്ച് എസ്പി എംപി
ന്യൂഡല്‍ഹി; പതിനെഴാം ലോക്‌സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജയ് ശ്രീറാം വിളി കൊണ്ടും വന്ദേ മാതരം വിളികള്‍ കൊണ്ടും നിറഞ്ഞതായിരുന്നു. പല ബിജെപി നേതാക്കളും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ജയ് ...