സൗരവ് ഗാംഗുലി ബിജെപി റാലിക്ക് എത്തിയേക്കും; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹം ശക്തം
കൊൽക്കത്ത: മുൻക്രിക്കറ്റ്താരവും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയിൽ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നാണ് ...