അതാണ് സോണിയ ഗാന്ധി, അഭിമാനം, പട്ടിണി പാവങ്ങള്‍ക്ക് ജന്മ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റിന് നല്‍കാന്‍ പണമില്ലെങ്കില്‍ അത് കോണ്‍ഗ്രസ് നല്‍കുമെന്ന പ്രഖ്യാപനം ഓരോ കോണ്‍ഗ്രസുകാരനും ആവേശമാണ്; സോണിയയെ പുകഴ്ത്തി മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ അവരവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകാണ്. നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ ...










