Tag: song

റോക്ക്സ്റ്റാര്‍ ആയി വിജയ് സേതുപതി, ആടിപ്പാടി ഒപ്പം മകനും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സിന്ദുബാദിലെ  ഗാനം

റോക്ക്സ്റ്റാര്‍ ആയി വിജയ് സേതുപതി, ആടിപ്പാടി ഒപ്പം മകനും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സിന്ദുബാദിലെ ഗാനം

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മകന്‍ സൂര്യ സേതുപതിയും തകര്‍ത്താടിയ സിന്ദുബാദ് എന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഫാസ്റ്റ് നമ്പര്‍ ഗണത്തില്‍ പെട്ട റോക്ക്സ്റ്റാര്‍ ...

‘മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി’; ‘നാന്‍ പെറ്റ മകനി’ലെ ആദ്യ ഗാനം പുറത്തുവിട്ടു

‘മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി’; ‘നാന്‍ പെറ്റ മകനി’ലെ ആദ്യ ഗാനം പുറത്തുവിട്ടു

രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന 'നാന്‍ പെറ്റ മകന്‍' എന്ന ചിത്രത്തിലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി' ...

റെക്സ് വിജയന്‍-ഷഹബാസ് അമന്‍ മാജിക് വീണ്ടും; ‘തമാശ’യിലെ ആദ്യ ഗാനം പുറത്തുവിട്ടു

റെക്സ് വിജയന്‍-ഷഹബാസ് അമന്‍ മാജിക് വീണ്ടും; ‘തമാശ’യിലെ ആദ്യ ഗാനം പുറത്തുവിട്ടു

വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'തമാശ'യിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'പാടീ ഞാന്‍' എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വിട്ടത്. 'മായാനദി'ക്കു ശേഷം റെക്സ് ...

‘നീ മുകിലോ’ എന്ന ഗാനം മകളോടൊപ്പം പാടി സിത്താര; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

‘നീ മുകിലോ’ എന്ന ഗാനം മകളോടൊപ്പം പാടി സിത്താര; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഉയരെ'. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെ പോലെ 'നീ മുകിലോ' എന്ന ഗാനവും പ്രേക്ഷകര്‍ നെഞ്ചേറ്റി ...

പുതിയ റെക്കോഡുമായി ‘ജിമിക്കി കമ്മല്‍’; 100 മില്യണ്‍ ആളുകള്‍ കണ്ട ആദ്യ മലയാള ഗാനം

പുതിയ റെക്കോഡുമായി ‘ജിമിക്കി കമ്മല്‍’; 100 മില്യണ്‍ ആളുകള്‍ കണ്ട ആദ്യ മലയാള ഗാനം

പുതിയ റെക്കോഡ് സ്വന്തമാക്കി ജിമിക്കി കമ്മല്‍ ഗാനം. യൂ ട്യൂബില്‍ 100 മില്യണ്‍ ആളുകള്‍ കണ്ട ആദ്യ മലയാള ഗാനം എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ ...

‘നിങ്ങള്‍ക്ക് നാണമില്ലേ കെ സുരേന്ദ്രന് വേണ്ടി പാട്ട് പാടാന്‍ എന്ന് ഗായിക ഗായത്രിയോട് കലാകാരന്‍; ഉത്സവ പരിപാടികളില്‍ ഒരു ഉളുപ്പും ഇല്ലാതെ ഗിറ്റാര്‍ വായിച്ച് കാശ് വാങ്ങാന്‍ നാണമില്ലേ എന്ന് തിരിച്ച് കിടിലന്‍ മറുപടി

പത്തനംതിട്ട: പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി പാട്ട് പാടിയ ഗായിക ഗായത്രി നായര്‍ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ രംഗത്ത്. സുരേന്ദ്രന്‍ ജയിച്ചാല്‍ ബീഫ് തിന്നാന്‍ പറ്റുമോ ...

നിഗൂഢത നിറച്ചെത്തിയ ട്രെയിലറിനു പിന്നാലെ പ്രണയം നിറഞ്ഞ വരികളുമായി ‘അതിരന്‍’

നിഗൂഢത നിറച്ചെത്തിയ ട്രെയിലറിനു പിന്നാലെ പ്രണയം നിറഞ്ഞ വരികളുമായി ‘അതിരന്‍’

നിഗൂഢത നിറച്ചെത്തിയ ട്രെയിലറിനു പിന്നാലെ പ്രണയം നിറഞ്ഞ വരികളുമായി അതിരനിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഫഹദും സായി പല്ലവിയും തമ്മിലുള്ള പ്രണയമാണ് ഗാനം പറയുന്നത്. പാട്ടിന് ...

വീണ്ടും റെക്കോര്‍ഡുമായി ലൂസിഫര്‍; ‘കടവുളെ പോലെ’ സോങ് യൂട്യൂബ് ട്രെന്‍ഡിങില്‍ നമ്പര്‍ വണ്‍

വീണ്ടും റെക്കോര്‍ഡുമായി ലൂസിഫര്‍; ‘കടവുളെ പോലെ’ സോങ് യൂട്യൂബ് ട്രെന്‍ഡിങില്‍ നമ്പര്‍ വണ്‍

റിലീസ് ചെയ്ത അന്ന് മുതല്‍ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പാട്ട് യൂട്യൂബ് ട്രെന്‍ഡിങില്‍ നമ്പര്‍ വണ്‍ ആയിരിക്കുകയാണ്. ചിത്രത്തിലെ ...

താരാട്ട് പാട്ടുമായി ഭാവഗായകന്‍ പി ജയചന്ദ്രന്‍; ‘അതിരനി’ലെ ആദ്യ ഗാനം പുറത്തുവിട്ടു

താരാട്ട് പാട്ടുമായി ഭാവഗായകന്‍ പി ജയചന്ദ്രന്‍; ‘അതിരനി’ലെ ആദ്യ ഗാനം പുറത്തുവിട്ടു

സായി പല്ലവിയും ഫഹദ് ഫാസിലും പ്രധാന താരങ്ങളായി എത്തുന്ന 'അതിരന്‍' എന്ന ചിത്രത്തിലെ ആദ്യഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ആട്ടുതൊട്ടില്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ ...

ഉശിരത്തി പെണ്ണായി അപര്‍ണ ബാലമുരളി;  മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ ഗാനം പുറത്തുവിട്ടു

ഉശിരത്തി പെണ്ണായി അപര്‍ണ ബാലമുരളി; മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ ഗാനം പുറത്തുവിട്ടു

കാളിദാസ് ജയറാം നായകനായി എത്തിയ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയ്യേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.