സ്വര്‍ണ മാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി; മകന് അറസ്റ്റില്‍, സംഭവം മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67) യെയാണ് മകന് കൊലപ്പെടുത്തിയത്. ...