‘ തന്ത്രിക്ക് ഇഷ്ടമുള്ളപ്പോള്‍ നട അടക്കും;ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ല’ ! ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട ...