‘വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ’!; വെല്ലുവിളിച്ച് ശോഭ സുരേന്ദ്രന്‍
തൃശ്ശൂര്‍: പൗരത്വ വിഷയത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കാലകാലങ്ങളായി കേരളത്തില്‍ വന്നിരുന്ന ഗവര്‍ണ്ണര്‍മാര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ...










