കാണിച്ചു തരുന്നത് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴി, പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുന്നു; കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്ന് തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍, ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി
കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ...










