പാര്‍ട്ടിയിലെ തര്‍ക്കവും വിഭാഗീയതയും ചര്‍ച്ച ചെയ്യില്ല; യോഗം ബഹിഷ്‌കരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ കെ സുരേന്ദ്രന്‍
കൊച്ചി: ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്ന വിഭാഗീയത ആരോപണങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാവില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ ഭിന്നതയുണ്ട് എന്നത് മാധ്യമ സൃഷ്ടിയാണെന്നും ...










