ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടനെന്ന് ശോഭ സുരേന്ദ്രന്‍; നിരാഹാര സമരപന്തലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം
തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ സമരപ്പന്തലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടനെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. ...









