Tag: snow fall

uttarakhand

ഉത്തരാഖണ്ഡ് അപകടം; ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി; കാണാതായ 170 പേർക്ക് വേണ്ടി തെരച്ചിൽ പുനഃരാരംഭിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ്‌പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. അപകടത്തിൽ കാണാതായ 170 പേർക്ക് വേണ്ടിയുളള തെരച്ചിൽ പുനഃരാരംഭിച്ചു. ചമോലിയിലെ ...

കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചമൂലം ഗതാഗതം തടസ്സപ്പെട്ടു, പുറത്തുകടക്കാനാവാതെ സൈനികന്‍; വിവാഹം മുടങ്ങി

കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചമൂലം ഗതാഗതം തടസ്സപ്പെട്ടു, പുറത്തുകടക്കാനാവാതെ സൈനികന്‍; വിവാഹം മുടങ്ങി

മണ്ഡി: ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചമൂലം പുറത്തുകടക്കാനാവാതെ സൈനികന്റെ വിവാഹം മുടങ്ങി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ ഖേയിറില്‍ നിന്നുള്ള സുനില്‍ കുമാര്‍ എന്ന സൈനികന്റെ വിവാഹമാണ് മുടങ്ങിയത്. ജനുവരി ...

കാശ്മീരില്‍ കനത്ത മഞ്ഞു വീഴ്ച; മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു;  രണ്ട് സൈനികരെ കാണാതായി

കാശ്മീരില്‍ കനത്ത മഞ്ഞു വീഴ്ച; മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു; രണ്ട് സൈനികരെ കാണാതായി

ജമ്മുകാശ്മീരില്‍: കാശ്മീരിലെ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. കുപ്‌വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്. മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ രണ്ടുസൈനികര്‍ക്കായി തിരച്ചില്‍ ...

മാര്‍ബിളിന്റെ കഷ്ണം മൈക്കാക്കി, കാശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത് കുട്ടി റിപ്പോര്‍ട്ടര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മാര്‍ബിളിന്റെ കഷ്ണം മൈക്കാക്കി, കാശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത് കുട്ടി റിപ്പോര്‍ട്ടര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഷോപ്പിയാന്‍: സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും ഓരോ താരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് കാശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത ഒരു കുട്ടി റിപ്പോര്‍ട്ടറാണ്. ...

കനത്ത മഞ്ഞുവീഴ്ച, തണുത്ത് വിറങ്ങലിച്ച് കാശ്മീര്‍; ദേശീയപാതയില്‍ ഗതാഗതം നിലച്ചു

കനത്ത മഞ്ഞുവീഴ്ച, തണുത്ത് വിറങ്ങലിച്ച് കാശ്മീര്‍; ദേശീയപാതയില്‍ ഗതാഗതം നിലച്ചു

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് തണുത്ത് വിറങ്ങലിച്ചിരിക്കുകയാണ് കാശ്മീര്‍. കാശ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ജവഹര്‍ ടണല്‍ എന്നിവിടങ്ങളിലാണ് കനത്തമഞ്ഞു വീഴ്ചയുണ്ടായത്. കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം ...

തണുത്ത് വിറങ്ങലടിച്ച്..! മൂന്നാറിലും മീശപ്പുലിമലയിലും താപനില മൈനസ് മൂന്ന് ഡിഗ്രി; വീടുകളുടെ മേല്‍ക്കൂര മഞ്ഞില്‍ കുളിച്ചു

തണുത്ത് വിറങ്ങലടിച്ച്..! മൂന്നാറിലും മീശപ്പുലിമലയിലും താപനില മൈനസ് മൂന്ന് ഡിഗ്രി; വീടുകളുടെ മേല്‍ക്കൂര മഞ്ഞില്‍ കുളിച്ചു

ഇടുക്കി: സംസ്ഥാനം അതിശൈത്യത്തിലമരുന്നു. ഇന്നലെ രാവിലെ ആണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു ...

ശൈത്യകാലത്തു നടയടച്ചിടുമ്പോള്‍ ദേവനെ കമ്പിളിയില്‍ പുതപ്പിക്കും..! മഞ്ഞില്‍ മുങ്ങി ബദരീനാഥ്; മലയാളിക്ക് കിട്ടിയ അപൂര്‍വ്വനേട്ടം

ശൈത്യകാലത്തു നടയടച്ചിടുമ്പോള്‍ ദേവനെ കമ്പിളിയില്‍ പുതപ്പിക്കും..! മഞ്ഞില്‍ മുങ്ങി ബദരീനാഥ്; മലയാളിക്ക് കിട്ടിയ അപൂര്‍വ്വനേട്ടം

ന്യൂഡല്‍ഹി: കനത്ത മഞ്ഞുവീഴ്ചയില്‍ മുങ്ങിക്കുളിച്ച് ബദരിനാഥ് ക്ഷേത്രം. 37 വര്‍ഷത്തിനുശേഷമാണ് ഈ മനോഹരകാഴ്ച അനുഭവപ്പെടുന്നത്. എന്നാല്‍ ഈ കാലാവസ്ഥ വ്യതിയാനത്തെ ആചാരമാക്കിയെടുത്തു അവര്‍. എന്തെന്നല്ലെ... ശൈത്യകാലത്തു നടയടച്ചിടുമ്പോള്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.