ട്രെയിനിനുള്ളില്‍ നിന്ന് പത്തടി നീളമുള്ള രാജവെമ്പാലയെ പിടികൂടി; വീഡിയോ
ഡെറാഡൂണ്‍: പത്തടി നീളമുള്ള രാജവെമ്പാലയെ ട്രെയിനിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കത്ത്‌ഗോദാം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മൂന്ന് വനംവകുപ്പ് ഉദ്യോഗസഥര്‍ അതിസാഹസികമായാണ് രാജവെമ്പാലയെ പിടികൂടിയത്. ...









