മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയ ബാഗില്‍ നിറയെ പാമ്പുകള്‍; തന്റെ പാമ്പുകളെ തിരികെ നല്കാന് ബാഗ് ഉടമ, വീഡിയോ
കാലിഫോര്‍ണിയ; കാലിഫോര്‍ണിയയില്‍ മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയത് നിറയെ പാമ്പുകളുള്ള ബാഗ്. തന്റെ പാമ്പിനെ തിരിച്ച് നല്കണുമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ബാഗ് ഉടമ. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുണ്ടായ വിചിത്രമായ ...