Tag: snake byte

മലപ്പുറം ഡിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു!

മലപ്പുറം ഡിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പ് കടിച്ചു!

മലപ്പുറം: മലപ്പും സിഡിഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പു കടിച്ചു. ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനെയാണ് പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ...

ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പാമ്പ്! യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പാമ്പ്! യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൊയിനാച്ചി: ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പാമ്പ് കയറി വന്നത് യാത്രക്കാരനെ പരിഭ്രാന്തനാക്കി. തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെ ...

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; മാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക് സൈക്കിളില്‍ പാഞ്ഞ് 11കാരന്‍; ഒടുവില്‍ മരിച്ചു

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; മാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക് സൈക്കിളില്‍ പാഞ്ഞ് 11കാരന്‍; ഒടുവില്‍ മരിച്ചു

കൊടുങ്ങല്ലൂര്‍: പാമ്പുകടിയേറ്റ 11കാരന്‍ വിവരം പറയാന്‍ മാതാവിന്റെ അടുത്തേയ്ക്ക് സൈക്കിളില്‍ പാഞ്ഞത് ഒരു കിലോമീറ്ററോളം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മാതാവ് ജോലി ചെയ്യുന്ന വീട്ടിലേയ്ക്ക് ...

മൂര്‍ഖന്‍ പത്തി വിടര്‍ത്തി ജാക്കിയെ കൊത്തി, മൂര്‍ഖനെ കടിച്ച് വലിച്ച് ജാക്കി..! മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ ജാക്കിയുടെ ജീവന്‍ നിലച്ചു, പിന്നാലെ മൂര്‍ഖനും ചത്തു വീണു

മൂര്‍ഖന്‍ പത്തി വിടര്‍ത്തി ജാക്കിയെ കൊത്തി, മൂര്‍ഖനെ കടിച്ച് വലിച്ച് ജാക്കി..! മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ ജാക്കിയുടെ ജീവന്‍ നിലച്ചു, പിന്നാലെ മൂര്‍ഖനും ചത്തു വീണു

മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ ജാക്കിയ്ക്ക് ജീവന്‍ പൊലിഞ്ഞു, പിന്നാലെ മൂര്‍ഖനും ചത്തു. കുമരകത്ത് വട്ടപ്പറമ്പ് ലിജുവിന്റെ 4 വയസ്സുള്ള ജാക്കി എന്ന നായയും മൂര്‍ഖന്‍ പാമ്പുമാണു പോരാട്ടത്തിന്റെ അന്ത്യത്തില്‍ ...

അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കാന്‍ വീട്ടമ്മ വിളിച്ചത് മുഖ്യമന്ത്രിയെ; ഒരു മണിക്കൂറിനുള്ളില്‍ കരിമൂര്‍ഖന്‍ ചാക്കില്‍, ആശ്വാസത്തില്‍ വിജയ!

അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കാന്‍ വീട്ടമ്മ വിളിച്ചത് മുഖ്യമന്ത്രിയെ; ഒരു മണിക്കൂറിനുള്ളില്‍ കരിമൂര്‍ഖന്‍ ചാക്കില്‍, ആശ്വാസത്തില്‍ വിജയ!

പുതുച്ചേരി: അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ ആരുടെയും സഹായം ലഭിക്കാതായതോടെ വീട്ടമ്മ വിളിച്ചത് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയെ. ഇതോടെ മണിക്കൂറുകള്‍ നീണ്ട ഭയപ്പാടിന് നിമിഷങ്ങള്‍ ...

വിഷപാമ്പുകളെ കാണിച്ച് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, ഒടുക്കം അതേ പാമ്പ് യുവാവിനെ കടിച്ചുകൊന്നു

വിഷപാമ്പുകളെ കാണിച്ച് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, ഒടുക്കം അതേ പാമ്പ് യുവാവിനെ കടിച്ചുകൊന്നു

ജിയാങ്‌സി: പണ്ടൊക്കെ പാടത്ത് പണി വരമ്പത്ത് കൂലി എന്ന പറയാറില്ലേ എന്നാല്‍ ഇപ്പോള്‍ ആ പ്രയോഗം മാറി. സ്‌പോട്ടില്‍ പണി കിട്ടം. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ...

ബൈക്കില്‍ കയറിയ വിഷപ്പാമ്പിനെയും കൊണ്ട് യുവാവ് സഞ്ചരിച്ചത് 35 കിലോമീറ്റര്‍! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൈക്കില്‍ കയറിയ വിഷപ്പാമ്പിനെയും കൊണ്ട് യുവാവ് സഞ്ചരിച്ചത് 35 കിലോമീറ്റര്‍! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചങ്ങരംകുളം: ബൈക്കിനുള്ളില്‍ കയറിയ വിഷപ്പാമ്പിനെയും കൊണ്ട് സഞ്ചരിച്ചത് 35 കിലോമീറ്റര്‍. കഴിഞ്ഞ ദിവസമാണ് സംഭവം. മൂക്കുതല വടക്കുമുറി സ്വദേശിയായ കാണക്കോട്ട് ഷിബിനാണ് തന്റെ ബൈക്കിന് മുന്നില്‍ കയറിക്കൂടിയ ...

ഒന്‍പത് കോടി രൂപ വിലമതിക്കുന്ന അപൂര്‍വ്വയിനം പാമ്പുമായി യുവാവ് അറസ്റ്റില്‍

ഒന്‍പത് കോടി രൂപ വിലമതിക്കുന്ന അപൂര്‍വ്വയിനം പാമ്പുമായി യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: ഒന്‍പത് കോടി രൂപ വിലമതിക്കുന്ന അപൂര്‍വ്വയിനം പാമ്പുമായി ഒരാള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നാണ് പ്രതി പിടിയിലായത്. ഗെക്കോ വിഭാഗത്തില്‍ പെട്ട തക്ഷക് പാമ്പിനെ കടത്താന്‍ ...

പാമ്പാട്ടി നിര്‍ദേശിച്ചു, യുവാവ് മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞു..! യുവാവിന് ദാരുണാന്ത്യം

പാമ്പാട്ടി നിര്‍ദേശിച്ചു, യുവാവ് മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞു..! യുവാവിന് ദാരുണാന്ത്യം

നെല്ലൂര്‍: പാമ്പാട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാമ്പിനെ കഴുത്തില്‍ ചുറ്റിയ 24 കാരന് ദാരുണാന്ത്യം. നെല്ലൂര്‍ ജില്ലയിലെ സല്ലൂര്‍പേട്ട നഗരത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മൂര്‍ഖന്‍ പാമ്പുമായെത്തിയ പാമ്പാട്ടി കാഴ്ചക്കാരില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.