മുടി വെട്ടിമാറ്റി തലയില്‍ ഒളിപ്പിച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി പിടിയില്‍
കരിപ്പൂര്‍: മുടി വെട്ടിമാറ്റി തലയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി ...





