സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു
ലഖ്‌നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. സമൃതി ഇറാനിയെ അമേഠിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്നാണ് ദേശീയ ...





