ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്: ഏപ്രില്‍ മാസം ഇതുവരെ 577 കുട്ടികള്‍ക്ക് കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഏപ്രില്‍ മാസം ഇതുവരെ 577 കുട്ടികള്‍ക്ക് കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായി. ഏപ്രില്‍ ഒന്നുമുതല്‍ ഏപ്രില്‍ ...