യാത്രയ്ക്കിടെ ഉറങ്ങിപ്പോയി; വിളിച്ചുണര്‍ത്താതെ ലൈറ്റും ഓഫ് ചെയ്ത് ജീവനക്കാര്‍ സ്ഥലം വിട്ടു; യുവതി വിമാനത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം
ഓട്ടവ: യാത്രയ്ക്കിടെ വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ വിളിച്ചുണര്‍ത്താതെ ജീവനക്കാര്‍ സ്ഥലം വിട്ടു. എയര്‍ കാനഡ വിമാനത്തില്‍ കാനഡയിലെ ക്യുബെക് നഗരത്തില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്ത യുവതിയാണ് ...