രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് ശിവസേന
മുംബൈ: പൗരത്വ ഭേദഗതി ബില്‍ വിഷയത്തിലുള്ള നിലപാടില്‍ തകിടം മറിഞ്ഞ് ശിവസേന. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഉന്നയിച്ച ...