അവരുടെ അതിരുവിട്ട ബന്ധം നാട്ടിൽ പാട്ടായിരുന്നു, അപവാദം പറയിപ്പിക്കാതെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു
കോഴിക്കോട്: സിലിയുടെ സഹോദരൻ കൂടുതൽ തുറന്നുപറച്ചിലുകളുമായി രംഗത്ത്. തന്റെ നിർബന്ധത്തിനു വഴങ്ങിയാണു ഷാജു ജോളിയെ വിവാഹം കഴിച്ചതെന്ന വാദമാണ് സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റിയൻ തള്ളിയത്. സിലിയുടെ ...