ഷോര്‍ട്ട് സര്‍ക്യൂട്ട്, പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം
പാലക്കാട്: പുലര്‍ച്ചെ മൂന്നു മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് ...