ഷാര്‍ജയില്‍ മലയാളി യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യകഴിഞ്ഞ കുറച്ചു കാലമായി ഷാര്‍ജയില്‍ ജോലി ...