ഷാജൻ സ്കറിയയ്ക്ക് മർദ്ദനമേറ്റ സംഭവം, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്
തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ് എടുത്ത് പോലീസ്. വധശ്രമം സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ ...



