ക്യാമ്പസുകളില്‍ ഇനി ഒരു അഭിമന്യു ഉണ്ടാകരുത്, ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ട് യൂണിറ്റ് സെക്രട്ടറി
തിരുവനന്തപുരം: ക്യാമ്പസുകളില്‍ ഇനി ഒരു അഭിമന്യു ഉണ്ടാകരുത്. ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തില്‍ പ്രതിഷേധിച്ച് എന്നെന്നേക്കുമായി സംഘടനയില്‍ നിന്നും പുറത്തു പോകുകയാണെന്ന് യൂണിറ്റ് സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരം ...








