Tag: service

കെഎസ്ആര്‍ടിസി ഓടിതുടങ്ങി, യാത്ര ജില്ലയ്ക്കകത്ത് മാത്രം, യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

കെഎസ്ആര്‍ടിസി ഓടിതുടങ്ങി, യാത്ര ജില്ലയ്ക്കകത്ത് മാത്രം, യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. ജില്ലയ്ക്കകത്ത് മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തുക. ...

ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരംഭിക്കുമെന്ന വാര്‍ത്തകള്‍ വ്യാജം; ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് റെയില്‍വേ

ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരംഭിക്കുമെന്ന വാര്‍ത്തകള്‍ വ്യാജം; ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: 21 ദിവസത്തെ ലോക്ക് ഡൗണ്‍ തീരുന്നതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി റെയില്‍വേ. ഏപ്രില്‍ 15 മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് റെയില്‍വേ ...

സാങ്കേതിക തകരാര്‍; കൊച്ചി മെട്രോയുടെ സര്‍വീസ് തടസപ്പെട്ടു

സാങ്കേതിക തകരാര്‍; കൊച്ചി മെട്രോയുടെ സര്‍വീസ് തടസപ്പെട്ടു

കൊച്ചി: സാങ്കേതിക തകരാര്‍ മൂലം കൊച്ചി മെട്രോയുടെ സര്‍വീസ് തടസപ്പെട്ടു. വൈറ്റില മുതല്‍ തൈക്കൂടം വരെയുള്ള റൂട്ടിലാണ് സര്‍വീസ് രാവിലെ മുതല്‍ മുടങ്ങിയത്. രാവിലെ എട്ടേമുക്കാല്‍ മുതല്‍ ...

കണ്ണൂര്‍ നിന്നും കുവൈത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തനൊരുങ്ങി ഗോ എയര്‍!

കണ്ണൂര്‍ നിന്നും കുവൈത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തനൊരുങ്ങി ഗോ എയര്‍!

കുവൈത്ത് സിറ്റി: ജനുവരി 24 മുതല്‍ മാര്‍ച്ച് 28 വരെ കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വ്വീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയര്‍. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഗോ ...

മംഗളൂരുവില്‍ പ്രതിഷേധം അക്രമാസക്തം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വെച്ചു!

മംഗളൂരുവില്‍ പ്രതിഷേധം അക്രമാസക്തം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വെച്ചു!

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധം മംഗളൂരുവില്‍ അക്രമാസക്തമായി. ഇതേതുടര്‍ന്ന് കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ...

ഇനി അയ്യനെ കാണാന്‍ ബുള്ളറ്റില്‍ പോകാം; ചെങ്ങന്നൂരില്‍ ബൈക്ക് റെഡി! ആധാര്‍ പകര്‍പ്പ് നല്‍കിയാല്‍ ബൈക്ക് കിട്ടും

ഇനി അയ്യനെ കാണാന്‍ ബുള്ളറ്റില്‍ പോകാം; ചെങ്ങന്നൂരില്‍ ബൈക്ക് റെഡി! ആധാര്‍ പകര്‍പ്പ് നല്‍കിയാല്‍ ബൈക്ക് കിട്ടും

ചെങ്ങന്നൂര്‍: ശബരിമലയ്ക്ക് പോകുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാടകയ്ക്ക് ബൈക്ക് നല്‍കുന്ന പദ്ധതിക്ക് ചെങ്ങന്നൂരില്‍ തുടക്കമായി. ഇനി അയ്യനെ കാണാന്‍ പോകുന്നവര്‍ക്ക് ബുള്ളറ്റില്‍ പോകാം. ചെങ്ങന്നൂര്‍ റെയില്‍വേ ...

‘കണ്ടക്ടര്‍ ബസില്‍ നിന്നും തള്ളി പുറത്താക്കി’ ; കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനെതിരെ പരാതിയുമായി യുവാവ്

‘കണ്ടക്ടര്‍ ബസില്‍ നിന്നും തള്ളി പുറത്താക്കി’ ; കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനെതിരെ പരാതിയുമായി യുവാവ്

കൊച്ചി: കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് ബസിന്റെ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. ബസിലെ കണ്ടക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്നും, ബസില്‍ നിന്നും തന്നെ തള്ളി പുറത്താക്കിയെന്നും കോട്ടയം ...

മാസവരുമാനം 192 കോടി ആയിട്ടും കരകയറാനാവാതെ കെഎസ്ആര്‍ടിസി;  ശമ്പള വിതരണം ഈ മാസവും പ്രതിസന്ധിയില്‍

കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മാറ്റമില്ല; ഇന്ന് നാനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മാറ്റമില്ല. താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇന്ന് നാനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. ഇന്ന് കെഎസ്ആര്‍ടിസിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്ക് കയറിയത് ഒരുവിഭാഗം ...

ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരതി’ന്റെ പരീക്ഷണ ഓട്ടം വിജയം; ഒക്ടോബര്‍ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും

ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരതി’ന്റെ പരീക്ഷണ ഓട്ടം വിജയം; ഒക്ടോബര്‍ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ'വന്ദേ ഭാരതി'ന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായതിനാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ റെയില്‍വേ സര്‍വീസ് ആരംഭിക്കും. ...

ട്രെയിനുകളില്‍ ഇനി മസാജ് സര്‍വ്വീസും; രാജ്യത്തെ 39 ട്രെയിനുകളില്‍ ഈ സൗകര്യം ലഭിക്കും

ട്രെയിനുകളില്‍ ഇനി മസാജ് സര്‍വ്വീസും; രാജ്യത്തെ 39 ട്രെയിനുകളില്‍ ഈ സൗകര്യം ലഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകളില്‍ ഇനി മസാജ് സര്‍വ്വീസും ലഭ്യമാകും. രാജ്യത്തെ 39 ട്രെയിനുകളിലാണ് ഈ സേവനം ലഭിക്കുക. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.