‘മോഡി എത്ര നല്ലവന്‍’ മോഡിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, വൈറലായി ട്വീറ്റ്
ഒസാക്ക: 'മോഡി എത്ര നല്ലവനാണ്' പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പങ്കുവെച്ച ട്വീറ്റാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഡിക്കൊപ്പമുള്ള സെല്‍ഫി ചിത്രം കൂടി ...