പിടിതരാതെ കൊലയാളി കാട്ടാന; ആറാം ദിവസവും തെരച്ചില്‍ ശക്തമാക്കി ദൗത്യസംഘം
ഗൂഡല്ലൂര്‍: നീലഗിരിയിലെ കൊളപ്പള്ളിയിലും കണ്ണന്‍വയലിലും മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊലയാളി കാട്ടാനയെ പിടികൂടാന്‍ ആറാം ദിവസവും തെരച്ചില്‍ ശക്തമാക്കി ദൗത്യസംഘം. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുളള ...