സ്‌കൂളിലെ അധ്യയന ദിനങ്ങള്‍ 100 ആയി ചുരുക്കിയേക്കും, സിലബസും കുറച്ചേക്കും; നിര്‍ദേശം തേടി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ സിലബസും പ്രവൃത്തി സമയവും കുറച്ചേക്കും. ഇത് സംബന്ധിച്ച് അധ്യാപകരോടും വിദ്യാഭ്യാസ വിദഗ്ധരോടും അഭിപ്രായം അറിയിക്കാന്‍ മാനവശേഷി മന്ത്രി ...