സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കും; തീരുമാനം മന്ത്രി സഭാ യോഗത്തില്‍
ന്യൂഡല്‍ഹി; സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ 30 ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ ഉള്ളത്. ഇത് 33 ആയി ഉയര്‍ത്തും. കേസുകളുടെ ...