കറുത്തത് കൊണ്ടായിരിക്കും, ധാരാളം റിയാലിറ്റി ഷോകളില്‍ നിന്നൊക്കെ ഒഴിവാക്കപ്പെട്ടിട്ടുണ്ട് ; നിറത്തിന്റെ പേരില്‍ നേരിട്ട വിവേചനം തുറന്നുപറഞ്ഞ് സയനോര
ചെറുപ്പം മുതലേ നിറത്തിന്റെ പേരില്‍ ഒരുപാട് ഒറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഗായിക സയനോര ഫിലിപ്പ്. താന്‍ കറുത്തതുകൊണ്ടായിരിക്കും ധാരാളം റിയാലിറ്റി ഷോകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നും സയനോര ...