ചെണ്ടമേളം, വടംവലി; ആവേശം പകര്‍ന്ന് ഷൈജു ദാമോദരന്റ കമന്ററിയും, വ്യത്യസ്തം ഈ സേവ് ദ ഡേറ്റ് വീഡിയോ
കായികപ്രേമികളെ ഹരം കൊള്ളിക്കുന്ന ശബ്ദം എന്ന് പറയുമ്പോഴേ മനസില്‍ തെളിയുന്നത് മറ്റാരുമല്ല, അത് ഷൈജു ദാമോദരന്‍ തന്നെയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം എത്തിയിരിക്കുകയാണ്, അത് ശരത്തിന്റെയും അമൃതയുടെയും ...