നാർക്കോട്ടിക് ജിഹാദിന് തെളിവില്ലെങ്കിൽ പാലാ ബിഷപ്പ് നാർക്കോട്ടിക്‌സ് അടിച്ചതെവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം: എസ്‌കെഎസ്എസ്എഫ്
കോട്ടയം: കത്തോലിക്കാ യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവനയ്ക്ക് എതിരെ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ് ...