കോൺഗ്രസിന് വേണ്ടത് സ്ഥിരം അധ്യക്ഷനെന്ന് ശശി തരൂർ എംപി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി വരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. കോൺഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം ദേശീയ എക്സിക്യൂട്ടിവ് 'ദൃഷ്ടി 2021'ലാണ് ഈ പ്രമേയം പാസാക്കിയത്. അതേസമയം, കോൺഗ്രസിന് ...