രാഹുലിനെതിരെയും സ്മൃതി ഇറാനിക്കെതിരെയും പോരാടിയ സരിത നേടിയ വോട്ട്
അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കെതിരെയും അമേഠിയില്‍ ഏറ്റുമുട്ടിയ സരിത എസ് നായര്‍ക്ക് വന്‍ തിരിച്ചടി. സ്മൃതി ഇറാനി മുന്നേറിക്കൊണ്ടിരിക്കുന്ന ...










