വിദ്യയുടെ പഠനമികവും സ്വന്തമായി വരുമാനമുള്ളതും സന്തോഷിനെ പ്രകോപിപ്പിച്ചു; മകനെ വിട്ടുകിട്ടണമെന്ന ആവശ്യം തള്ളിയത് പകയായി; മുന്‍പും യുവതിയെ ആക്രമിച്ചു
കോന്നി: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഇടതു കൈപ്പത്തിയും വലതു കൈവിരലുകളും അറ്റുപോയ കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യയ്ക്ക് (27) ബോധം തെളിഞ്ഞതായി ഡോക്ടര്‍മാര്‍. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. തിരുവനന്തപുരം ...