ട്രെയിനില്‍ കയറിയ ശേഷം ബന്ധുക്കളെ വിളിച്ചു, പിന്നീട് കേട്ടത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത
മണര്‍കാട്: റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ താന്നിക്കല്‍ സന്തോഷ്കുമാറിന്റെ ( 51) മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ...