ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പാഞ്ഞ് ലോറി, സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് സംഗീത, ലോറി ഡ്രൈവറെ പോലീസിന്റെ വലയിലാക്കി യുവതിയുടെ ധീരമായ ഇടപെടല്‍
പറവൂര്‍: അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ലോറിയെയും ഡ്രൈവറെയും കണ്ടെത്താന്‍ സഹായിച്ചത് യുവതിയുടെ സമയോചിതവും ധീരവും ആയ ഇടപെടല്‍. ഇരുചക്ര യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ...