Tag: sanal

sanal

‘എതിർപ്പുണ്ടെങ്കിൽ മാത്രം പറയൂ ഞാൻ ഒഴിഞ്ഞു പൊയ്‌ക്കോളാം’; ഡോക്ടറുടെ വാശി ഒന്നര വയസിൽ രണ്ടുകാലും തളർത്തിയവൾക്ക് കൂട്ടായി സനൽ; വിധി കൈവിടാത്ത കഥ പറഞ്ഞ് യുവതി

ആലപ്പുഴ: വിവാഹം സ്വപ്‌നത്തിൽ പോലുമില്ലാത്തവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് സനൽ. 'ഈ ലോകത്ത് ഞാൻ ഒരാളുടെ കഴുത്തിൽ താലികെട്ടുന്നെങ്കിൽ അത് നീയായിരിക്കും. എതിർക്കുന്നവർ എതിർക്കട്ടെ. എനിക്കറിയേണ്ടത് നിന്റെ മനസാണ്. ...

ഞങ്ങള്‍ക്ക് നീതി വേണം ! സമരം ശക്തമാക്കി സനലിന്റെ കുടുംബം, ഇന്ന് പട്ടിണി സമരം നടത്തും;ചെറു ആശ്വാസമായി സുരേഷ് ഗോപി എംപി !

ഞങ്ങള്‍ക്ക് നീതി വേണം ! സമരം ശക്തമാക്കി സനലിന്റെ കുടുംബം, ഇന്ന് പട്ടിണി സമരം നടത്തും;ചെറു ആശ്വാസമായി സുരേഷ് ഗോപി എംപി !

തിരുവനന്തപുരം: ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം 16 -ാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇന്ന് ...

സനലിന്റെ മരണം കൊലപാതകം തന്നെ; ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്

സനലിന്റെ മരണം കൊലപാതകം തന്നെ; ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സനലിന്റെ മരണം കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും സനലിനെ വാഹനത്തിനു മുന്നിലേക്ക് ...

നെയ്യാറ്റിന്‍കര വധക്കേസ് അന്വേഷണ ചുമതല ഐജി ശ്രീജിത്തിന്; സര്‍ക്കാരില്‍ വിശ്വാസമെന്ന് സനലിന്റെ ഭാര്യ

നെയ്യാറ്റിന്‍കര വധക്കേസ് അന്വേഷണ ചുമതല ഐജി ശ്രീജിത്തിന്; സര്‍ക്കാരില്‍ വിശ്വാസമെന്ന് സനലിന്റെ ഭാര്യ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല. ഐജി തലത്തിലുള്ള അന്വേഷണം കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെ ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയിരിക്കുകയാണ്.  ...

സനലിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സനലിന്റെ സഹോദരി

സനലിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സനലിന്റെ സഹോദരി

തിരുവനന്തപുരം: സനല്‍കുമാറിന്റെ കൊലപാതകത്തിന്റെ അന്വേഷണം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന് ഉടന്‍ കൈമാറണമെന്ന് കൊല്ലപ്പെട്ട സനലിന്റെ സഹോദരി സൗമ്യ. ഓരോ ദിവസം കഴിയുന്തോറും പോലീസിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നും ഹരികുമാറിന് ...

നെയ്യാറ്റിന്‍കര സനലിന്റെ മരണം ; ഡിവൈഎസ്പിയെ കണ്ടെത്താന്‍ സാധിച്ചില്ല

നെയ്യാറ്റിന്‍കര സനലിന്റെ മരണം ; ഡിവൈഎസ്പിയെ കണ്ടെത്താന്‍ സാധിച്ചില്ല

തിരുവനന്തപുരം: സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചില്ല. പ്രതി എവിടെയെന്ന് അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അതേസമയം, ഹരികുമാറിന്റെ ...

നെയ്യാറ്റിന്‍കര കൊലപാതകം; സനലിന്റെ മരണകാരണം തലക്കേറ്റ ക്ഷതം;  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നെയ്യാറ്റിന്‍കര കൊലപാതകം; സനലിന്റെ മരണകാരണം തലക്കേറ്റ ക്ഷതം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. യുവാവിന്റെ ...

സനലിന്റെ മരണം ; മുന്‍കൂര്‍ ജാമ്യം തേടി ഡിവൈഎസ്പി ഹരികുമാര്‍

സനലിന്റെ മരണം ; മുന്‍കൂര്‍ ജാമ്യം തേടി ഡിവൈഎസ്പി ഹരികുമാര്‍

നെയ്യാറ്റിന്‍കര: സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഡിവൈഎസ്പിയുടെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ...

പോലീസ് സ്റ്റേഷനില്‍ അവര്‍ എന്റെ അനിയനെ കൊണ്ടുപോയി വായില്‍  മദ്യമൊഴിച്ചുകൊടുത്തു..! ഒരു മിനിറ്റെങ്കില്‍ ഒരു മിനിറ്റ് മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അവനെ രക്ഷിയ്ക്കാനായേനെ; സനലിന്റെ സഹോദരി

പോലീസ് സ്റ്റേഷനില്‍ അവര്‍ എന്റെ അനിയനെ കൊണ്ടുപോയി വായില്‍ മദ്യമൊഴിച്ചുകൊടുത്തു..! ഒരു മിനിറ്റെങ്കില്‍ ഒരു മിനിറ്റ് മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അവനെ രക്ഷിയ്ക്കാനായേനെ; സനലിന്റെ സഹോദരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി റോഡിലേയ്ക്ക് തള്ളിയിട്ട് സനല്‍ മരിച്ച സംഭവത്തെ വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നെന്ന് ആരോപിച്ച് സനലിന്റെ സഹോദരി രംഗത്ത്. ഗുരുതരപരുക്കേറ്റ തന്റെ സഹോദരന്റെ വായിലേക്ക് പോലീസുകാര്‍ ...

നെയ്യറ്റിന്‍കര യുവാവിന്റെ മരണം; ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ

നെയ്യറ്റിന്‍കര യുവാവിന്റെ മരണം; ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ

തിരുവനന്തപുരം: സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ബി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു. നിലവില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.