പൂരത്തിന് ഒരുങ്ങി തൃശ്ശൂര്‍; ഇന്ന് സാമ്പിള്‍ വെടിക്കെട്ട്
തൃശ്ശൂര്‍: തൃശ്ശൂരിന്റെ നാടും നഗരവും ഇനി പൂര ലഹരിയിലാണ്. പൂരാഘോഷത്തിന്റെ മുന്നോടിയായി ഇന്ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്ക് പാറമേക്കാവിലാണ് വെടിക്കെട്ടിന് തിരികൊളുത്തുന്നത്. ഇത്തവണ ...