മലമാനിനെ വെടിവെച്ച് കൊന്നു, മാനിന്‍റെ തോലടക്കമുളള അവശിഷ്ടങ്ങൾ കണ്ടെത്തി, ഒരാൾ പിടിയിൽ
പാലക്കാട്: മലമാനിനെ വെടിവെച്ച് കൊന്ന കേസിൽ ഒരാള്‍ വനവകുപ്പിൻ്റെ പിടിയിൽ. പാലക്കാട് കോട്ടോപാടത്ത് ആണ് സംഭവം. പാറപുറത്ത് റാഫി എന്നയാളെയാണ് പിടികൂടിയത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് വനംവകുപ്പ് ...