പ്രായത്തെ ‘ തോല്‍പ്പിച്ച’ അമ്മൂമ്മയെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് വായിച്ചത്, സാക്ഷരാതാമിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുഡ് വില്‍ അംബാസിഡര്‍ എന്ന നിലയില്‍ ഈ ഒന്നാംറാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാകുന്നു; ആശംസയുമായി ലേഡി സൂപ്പര്‍സ്റ്റാര്‍
കേരളം മുഴുവന്‍ കാര്‍ത്തിയായനി അമ്മ എന്ന 96 വയസുകാരിയുടെ ഒന്നാം റാങ്കില്‍ അഭിമാനം കൊളളുന്നതിനിടയില്‍, അമ്മൂമ്മയ്ക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആശംസയുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മഞ്ജു ...