‘സിനിമയിലേക്കുള്ള ഓഫര്‍ നിരസിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി തന്നെ അവഹേളിച്ചു’; ദുരനുഭവം തുറന്നുപറഞ്ഞ് സായി ശ്വേത
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞ് വൈറലായ ടീച്ചറാണ് സായി ശ്വേത. ഇപ്പോഴിതാ സിനിമയിലേക്കുള്ള ഓഫര്‍ നിരസിച്ചതിന് അഭിനയിക്കാന്‍ ക്ഷണിച്ചയാളില്‍ നിന്ന് ...