ജീവനില്‍ ഭയന്നാണ് ജീവിക്കുന്നത്; ഈ മണ്ഡലകാലത്ത് ശബരിമലയിലേക്ക് ഇല്ല: ബിന്ദു തങ്കം കല്ല്യാണി
കോഴിക്കോട്: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് എത്തിയതിനു പിന്നാലെ സംഘപരിവാര്‍ ഭീഷണി നേരിട്ട ബിന്ദു തങ്കം കല്ല്യാണി ഈ മണ്ഡലകാലത്ത് ശബരിമലയിലേക്ക് ഇല്ലെന്ന്. ഈ മണ്ഡല കാലത്ത് ...










