Tag: sabarimala

ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും തീരുമാനിക്കും; കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…മനസ്സിലായല്ലോ; ശബരിമല വിഷയത്തില്‍ ഡോ. ബിജു

ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും തീരുമാനിക്കും; കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…മനസ്സിലായല്ലോ; ശബരിമല വിഷയത്തില്‍ ഡോ. ബിജു

തൃശ്ശൂര്‍: ശബരിമലയില്‍ ഇന്ന് രാവിലെ രണ്ട് സ്ത്രീകള്‍ കയറിയതിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു കുമാര്‍ ...

ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍  വിശ്വാസികളല്ല അവിശ്വാസികളാണ്.!പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ പുണ്യാഹം തളിക്കണം;  പന്തളം കൊട്ടാരം

ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ വിശ്വാസികളല്ല അവിശ്വാസികളാണ്.!പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ പുണ്യാഹം തളിക്കണം; പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകളാണ്. വെല്ലുവിളിയായിട്ടാണ് ഇവര്‍ മലകയറുന്നത്. ഇവര്‍ വിശ്വാസികളല്ല അവിശ്വാസികളാണ് അതിനാല്‍ പരിഹാരക്രിയ നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി. പമ്പതൊട്ട് പരിശുദ്ധമായ ...

യുവതികളെ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടും; ആചാരലംഘനം സമ്മതിക്കാനാകില്ല; തന്ത്രി കണ്ഠരര് രാജീവര്

യുവതികളെ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടും; ആചാരലംഘനം സമ്മതിക്കാനാകില്ല; തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട: സന്നിധാനത്തേക്ക് കയറാനെത്തിയ സ്ത്രീകളെ ശബരിമലയില്‍ നിന്നും പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും ...

സംസ്ഥാനത്തെ ബിജെപിയ്ക്ക് വന്‍ തിരിച്ചടി..! ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യ യാത്ര ഒരുക്കും; നിലപാട് വ്യക്തമാക്കി തെലങ്കാന ബിജെപി

ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണം..! തന്ത്രി കണ്ഠരര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനം കത്തിനില്‍ക്കെ പുതിയ നിര്‍ദേശവുമായി പന്തളം കൊട്ടാരം. ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ കൊട്ടാരത്തിനെ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് നിര്‍ദേശം നല്‍കി. ...

‘ഇത് വെറും സെന്‍സേഷണലിസം’ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

‘ഇത് വെറും സെന്‍സേഷണലിസം’ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

തിരുവനന്തപുരം: ആന്ധ്രാ സ്വദേശിനിയായ യുവതിയ്ക്കും കൊച്ചി സ്വദേശിനിയ്ക്കും ശബരിമല സന്നിധാനത്തേക്ക് കയറാന്‍ പോലീസ് സുരക്ഷ ഒരുക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വെറും സെന്‍സേഷണലിസമാണെന്നാണ് ചെന്നിത്തല ...

നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: വടക്കാശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ ...

ശബരിമല പുന:പരിശോധന ഹര്‍ജി; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ശബരിമല പുന:പരിശോധന ഹര്‍ജി; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിപ്പിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ടുളള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് ...

നിയന്ത്രണങ്ങള്‍ ലംഘിച്ചു..! നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ; പോലീസിന് നേരെ വ്യാപക കല്ലേറ്

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

പത്തനംതിട്ട: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളുമായി സന്നിധാനത്തെ നടപ്പന്തലിലെത്തിയ പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിശ്വാസികള്‍ക്ക് സംരക്ഷണം ...

‘കാവി മുണ്ടിലും ഷാളിലുമല്ല ഞങ്ങളുടെ ഹൃദയത്തിലാണ് അയ്യപ്പസ്വാമി; അതുകൊണ്ട് അയ്യപ്പന്റെ കുത്തക ഒരുത്തരും എടുക്കണ്ട’; ശബരിമലയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകന് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍മീഡിയ; ചുട്ടമറുപടി നല്‍കി ഭാര്യ

കൊച്ചി: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകന് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ടയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ. തന്നെയും കൂടെയുള്ള മാധ്യമപ്രവര്‍ത്തകരേയും സംഘപരിവാര്‍ പച്ചയ്ക്ക് ...

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദരേഖ..! കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദരേഖ..! കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദരേഖ പുറത്തുവിട്ട സാഹചര്യത്തിലാണ് ശ്രീധരന്‍ പിള്ളയുടെ മറുപടി. ...

Page 122 of 130 1 121 122 123 130

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.