ആശുപത്രിയിലായ പിതാവിനെ കാണാന്‍ നാട്ടിലേക്ക് വരാനിരിക്കെ വാഹനാപകടം, റിയാദില്‍ യുവാവിന് ദാരുണാന്ത്യം
റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അല്‍ഖര്‍ജ് റോഡില്‍ ന്യൂസനാഇയ്യക്ക് സമീപം നടന്ന വാഹനാപകടത്തില്‍ റിയാദിലെ അല്‍ഫനാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് ...







