ധൈര്യപൂര്‍വ്വമുള്ള നിലപാടിനൊപ്പം: താങ്കള്‍ക്കും ‘പുതിയ ഭാര്യയ്ക്കും’ എല്ലാവിധ ആശംസകളും; ഷുക്കൂര്‍ വക്കീലിന് വിവാഹ ആശംസകളുമായി റസൂല്‍ പൂക്കുട്ടി
കൊച്ചി: പെണ്‍മക്കളുടെ അവകാശ സംരക്ഷണത്തിനായി വീണ്ടും വിവാഹിതനായ നടനും അഭിഭാഷകനുമായ പി ഷുക്കൂറിന് ആശംസകളുമായി റസൂല്‍ പൂക്കുട്ടി. സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് ഷൂക്കൂര്‍ ഭാര്യ ഷീനയെ ...