‘ കയറിവാടാ മോനേ, എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാം, അതിനാണ് പോലീസ്’ ; ആറ്റിലേക്ക് ചാടാന്‍ നിന്ന യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന് പോലീസ്! കൈയ്യടി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. ബുധനാഴ്ച രാത്രി അയിലം പാലത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച ...










