മാര്‍ബിളിന്റെ കഷ്ണം മൈക്കാക്കി, കാശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത് കുട്ടി റിപ്പോര്‍ട്ടര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഷോപ്പിയാന്‍: സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും ഓരോ താരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് കാശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത ഒരു കുട്ടി റിപ്പോര്‍ട്ടറാണ്. ...