റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്, മാപ്പ് പറയണമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 100 കോടി രൂപയുടെ കേസ് ആണ് നൽകിയത്. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, ...




