ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, ഇന്ത്യന്‍ ആര്‍മിയാണ്…കിട്ടിയത് പത്തുമടങ്ങായി തിരിച്ച് കൊടുത്തിരിക്കും,ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും; വൈറലായി സൈനികന്റെ കുറിപ്പ്
തിരുവനന്തപുരം: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. അതിനിടിയില്‍ ഒരു സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ആദരാജ്ഞലി ...